x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​​​​റ്റി​​​​ല്‍ ലൂ​​​​ര്‍ദ് കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്‌​​​​സിം​​​​ഗ് ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു


Published: May 8, 2026 12:25 AM IST | Updated: May 8, 2026 12:25 AM IST

കി​​​​ട​​​​ങ്ങൂ​​​​ര്‍ ലി​​​​റ്റി​​​​ല്‍ ലൂ​​​​ര്‍ദ് കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്‌​​​​സിം​​​​ഗി​​​​ലെ ഒ​​​​ന്പ​​​​താം ബാ​​​​ച്ച് ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​

ചേ​​​​ര്‍പ്പു​​​​ങ്ക​​​​ല്‍: കി​​​​ട​​​​ങ്ങൂ​​​​ര്‍ ലി​​​​റ്റി​​​​ല്‍ ലൂ​​​​ര്‍ദ് കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്‌​​​​സിം​​​​ഗി​​​​ലെ ഒ​​​​ന്പ​​​​താ​​​​മ​​​​ത് ബാ​​​​ച്ച് ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങ് ചേ​​​​ര്‍പ്പു​​​​ങ്ക​​​​ല്‍ ഗു​​​​ഡ് സ​​​​മ​​​​രി​​​​റ്റ​​​​ന്‍ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം നി​​​​മ്മി മാ​​​​നു​​​​വ​​​​ല്‍ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വി​​​​സി​​​​റ്റേ​​​​ഷ​​​​ന്‍ കോ​​​​ണ്‍ഗ്രി​​​​ഗേ​​​​ഷ​​​​ന്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ ഇ​​​​മ്മാ​​​​ക്കു​​​​ലേ​​​​റ്റ് എ​​​​സ്‌​​​​വി​​​​എം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ര്‍ഥി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം സി​​​​സ്റ്റ​​​​ര്‍ ഇ​​​​മ്മാ​​​​ക്കു​​​​ലേ​​​​റ്റും ബെ​​​​സ്റ്റ് ബെ​​​​ഡ്‌​​​​സൈ​​​​ഡ് ന​​​​ഴ്‌​​​​സ് അ​​​​വാ​​​​ര്‍ഡ് കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​താ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ടും സ​​​​മ്മാ​​​​നി​​​​ച്ചു. സി​​​​ബി​​​​സി​​​​ഐ അ​​​​വാ​​​​ര്‍ഡ് ജേ​​​​താ​​​​വാ​​​​യ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ടി​​​​നെ യോ​​​​ഗ​​​​ത്തി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു. ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ട് കോ​​​​ള​​​​ജ് ന്യൂ​​​​സ് ലെ​​​​റ്റ​​​​ര്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ യു​​​​എ​​​​ന്‍എ​​​​ല്‍വി റി​​​​ട്ട. പ്ര​​​​ഫ.​​​​ഡോ. ആ​​​​ലീ​​​​സ് മാ​​​​ത്യു സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ലി​​​​റ്റി​​​​ല്‍ ലൂ​​​​ര്‍ദ് കോ​​​​ള​​​​ജ് പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ഡോ. ​​​​സി​​​​സ്റ്റ​​​​ര്‍ ജോ​​​​സീ​​​​ന എ​​​​സ്‌​​​​വി​​​​എം, എ​​​​ല്‍എ​​​​ല്‍എം ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ചീ​​​​ഫ് ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ അ​​​​നി​​​​റ്റ് എ​​​​സ്‌​​​​വി​​​​എം, എ​​​​ല്‍എ​​​​ല്‍എം ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ചാ​​​​പ്ല​​​​യി​​​​ന്‍ ഫാ. ​​​​ജോ​​​​സ് ക​​​​ട​​​​വി​​​​ല്‍ചി​​​​റ​​​​യി​​​​ല്‍, സി​​​​എം​​​​ഒ ഡോ. ​​​​സി​​​​സ്റ്റ​​​​ര്‍ ല​​​​ത എ​​​​സ്‌​​​​വി​​​​എം, പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്‍.​​​​എ​​​​ന്‍. ജ​​​​യ​​​​ന്‍, പ്ര​​​​ഫ. സി​​​​സ്റ്റ​​​​ര്‍ ജാ​​​​നി എ​​​​സ്‌​​​​വി​​​​എം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Little Lourdes nattuvishesham local news

Recent News

Corehub Up