x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർ പവ്വത്തിലിന്‍റെ സ്മരണയിൽ ഉച്ചഭക്ഷണ വിതരണം

വെബ് ഡെസ്ക്
Published: August 15, 2026 02:26 AM IST | Updated: August 15, 2026 02:26 AM IST

ച​​ങ്ങ​​നാ​​ശേ​​രി ആ​ശു​പ​ത്രി​യി​ൽ ഉ​​ച്ച​​ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​യ്ത​പ്പോ​ൾ.

ച​ങ്ങ​നാ​ശേ​രി: ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​ർ ജോ​സ​ഫ് പ​​വ്വ​ത്തി​​ലി​​ന്‍റെ 96-ാം ​ജ​ന്മ​ദി​​ന​​ത്തി​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ചാ​​രി​​റ്റി വേ​​ൾ​​ഡു​മാ​​യി സ​​ഹ​​ക​​രി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി ഗ​​വ. താ​​ലൂ​​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​​ഗി​​ക​​ൾ​​ക്കാ​​യി ഉ​​ച്ച​​ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്തു. സെ​ക്ര​ട്ട​റി പ്ര​​ഫ. പി.​ജെ. തോ​​മ​​സ്, ഫൗ​​ണ്ടീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളാ​​യ പ്ര​​ഫ. അ​​നി​​യ​​ൻ​​കു​​ഞ്ഞ്, ടോ​​ണി ക​​ല്ലു​​ക​​ളം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​ൽ​കി. ചാ​​രി​​റ്റി വേ​​ൾ​​ഡ് പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ ജോ​​ണ്‍​സ​​ൺ, ജി​​ജി ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up