മാവേലിക്കര മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം നവ്യ നായർ നിർവഹിക്കുന്നു. രതീഷ് കുട്ടത്ത് (അസി. വൈസ് പ്രസിഡന്റ് - സെയിൽസ് ആന്‍ഡ് സർവീസ്, കെ.കെ.ഫി
കോഴിക്കോട്: മാവേലിക്കരയിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം തുറന്നു.
സ്മാർട്ട്ഫോണിനും ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി, ഹോം ആന്‍ഡ് ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം സിനിമാതാരം നവ്യ നായർ ഉദ്ഘാടനം ചെയ്തു.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. മാവേലിക്കര എൽ ഐ സി ഓഫീസിന് എതിർവശത്തായാണ് വിശാലമായ ഈ ഷോറൂം.
ആലപ്പുഴ ജില്ലയിലെ നാലാമത്തെ വലിയ മൈജി ഫ്യൂച്ചർ ഷോറൂമാണിത്.ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി മാവേലിക്കരക്ക് സമ്മാനിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.
Tags : Local News Nattuvishesham Kozhikode