x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പ​നി ദി​നാ​ച​ര​ണം: രാ​ത്രി​കാ​ല ര​ക്ത​പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി


Published: April 26, 2026 07:28 AM IST | Updated: April 26, 2026 07:28 AM IST

പി​ലി​ക്കോ​ട്: മ​ല​മ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട​വ് ഫ്ര​ണ്ട്സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ കെ.​വി. ഗി​രീ​ഷ് നി​ർ​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും ത​ദ്ദേ​ശീ​യ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി മ​ല​മ്പ​നി, മ​ന്ത് എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള രാ​ത്രി​കാ​ല ര​ക്ത​പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യം, ക്ഷ​യ-​ത്വ​ക്ക് രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

ഓ​ലാ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലി​നി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കെ.​വി. ബീ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. മ​ഹേ​ഷ് കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജാ​വി​ദ് ഹു​സൈ​ൻ, ഫ്ര​ണ്ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി എം. ​വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​മ്പ​ള സി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. അ​രു​ൺ കു​മാ​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ഹി​ന്ദി​യി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

 

 

Tags : nattu vishesham Malampani Day Celebration

Recent News

Corehub Up