x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് സ​ന്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം

വെബ് ഡെസ്ക്
Published: November 26, 2026 01:26 AM IST | Updated: November 26, 2026 01:26 AM IST

സ​ന്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.


മ​ഞ്ചേ​രി: മ​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് സ​ന്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തി. സ​ന്പൂ​ർ​ണ ബൈ​ബി​ളി​ലെ ആ​കെ അ​ധ്യാ​യ​ങ്ങ​ളെ മാ​തൃ​വേ​ദി​യു​ടെ മൊ​ത്തം അം​ഗ​ങ്ങ​ൾ​ക്കാ​യി വീ​തി​ച്ച് ന​ൽ​കി​യാ​ണ് ഒ​രേ സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് ബൈ​ബി​ൾ പാ​രാ​യ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നൂ​റ്റി​പ​ത്തി​ല​ധി​കം മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Complete Bible Reading in One Hour Bible Reading NattuVishesham DistrictNews

Recent News

Corehub Up