x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 04:42 AM IST | Updated: September 20, 2026 04:42 AM IST

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​ബീ​ബു​ള്ള അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്ത​നാ​ട്ടു​ക​ര: മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 7, 9, 10, 11 തീ​യ​തി​ക​ളി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. 201 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​ബീ​ബു​ള്ള അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ പ​ടു​കു​ണ്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, എ​ഇ​ഒ സി. ​അ​ബൂ​ബ​ക്ക​ർ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട്ട് പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up