x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 11:38 PM IST | Updated: July 30, 2026 11:38 PM IST

കൊ​ല്ലം തീ​ര​ദേ​ശ​ത്ത് സം​ഘ​ടി​പ്പി​ച്ച നി​യ​മസ​ഹാ​യ അ​ദാ​ല​ത്ത്.

കൊ​ല്ലം: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി (ഡി​എ​ല്‍​എ​സ്എ)​യും മാ​താ ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി മൂ​താ​ക്ക​ര, വാ​ടി, പോ​ര്‍​ട്ടു​കൊ​ല്ലം, ത​ങ്ക​ശേ​രി​ മേ​ഖ​ല​ക​ളി​ല്‍ അ​ദാ​ല​ത്തും സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ ക​മ​നീ​സ്, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി രേ​ഖ ലോ​റി​യ​ന്‍ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

ക്യാ​മ്പി​ന് ശ്രീ​രാ​ജ്, ഷീ​ന, വി​ദ്യ, റം​സ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Medical camp

Recent News

Corehub Up