x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 12:15 AM IST | Updated: September 21, 2026 12:15 AM IST

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് പൂ​​ർ​​ണ​​മാ​​യും പൊ​​ളി​​ച്ച നി​​ല​​യി​​ൽ.

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡ് പൂ​​ർ​​ണ​​മാ​​യും പൊ​​ളി​​ച്ചു. പു​​തി​​യ ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സോ​​ടെ പ​​ണി​​യു​​ന്ന​​തി​​നാ​​ണ് സ്റ്റാ​​ൻ​​ഡ് പൊ​​ളി​​ച്ച​​ത്.

ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ്. കാ​​ല​​പ്പ​​ഴ​​ക്കം മൂ​​ലം ബ​​സ് സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് സ്റ്റാ​​ൻ​​ഡ് പൊ​​ളി​​ക്കു​​ന്ന​​ത്. ആ​​ദ്യ ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ൽ 1.50 കോ​​ടി​​യു​​ടെ നി​​ർ​​മാ​​ണം ന​​ട​​ക്കും.​​ആ​​കെ അ​​ഞ്ച് കോ​​ടി​​യു​​ടെ ചെ​​ല​​വാ​​ണ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Tags : Nattuvishesham DistrictNews DeepikaNews bus stand

Recent News

Corehub Up