x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അകത്തേത്തറയിലെ ആശാവർക്കർമാർക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നൽകി

വെബ് ഡെസ്ക്
Published: August 21, 2026 01:39 AM IST | Updated: August 21, 2026 01:39 AM IST

ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു.

ഒ​ല​വ​ക്കോ​ട്: അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലേ​യും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​പി ചെ​ക്കിം​ഗ്, ഷു​ഗ​ർ ചെ​ക്കിം​ഗ് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​ജി​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​എം. മ​ല്ലി​ക, സെ​ക്ര​ട്ട​റി പ്രീ​ത, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മ​ധു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത്, മെം​ബ​ർ​മാ​രാ​യ കെ.​എ. സു​ധീ​ർ, കെ.​കെ. അ​ജ​യ്, എ​സ്. ഷി​ജു്, കെ. ​കോ​മ​ള​ദാ​സ​ൻ, അം​ബു​ജം, സ​ര​ള, ബി​ന്ദു, ഹേ​മ, ആ​തി​ര, ന​സീ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Medical equipment NattuVishasham DistrictNews

Recent News

Corehub Up