x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലു​കാ​വ് കൊ​ടി​ത്തോ​പ്പ് കു​ടി​വെ​ള്ള​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി


Published: October 28, 2025 10:05 PM IST | Updated: October 28, 2025 10:05 PM IST

മേ​ലു​കാ​വ് കൊ​ടി​ത്തോ​പ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു.

മേ​ലു​കാ​വ്: മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കൊ​ടി​ത്തോ​പ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷോ​ൺ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​ൻ​സി ബി​ജു, കെ.​ആ​ർ. അ​നു​രാ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്ന മേ​ഖ​ല​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3,15,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 33,15,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ടി​വെ​ള്ള​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Tags : Melukavu nattuvisesham local news

Recent News

Corehub Up