x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ് ഡേ​യും ബി​രു​ദ​ദാ​ന ച​ട​ങ്ങും ന​ട​ത്തി

വെബ് ഡെസ്ക്
Published: August 14, 2026 01:50 AM IST | Updated: August 14, 2026 01:50 AM IST

മെ​റി​റ്റ് ഡേ​ ഡി​വൈ​എ​സ്പി ധ​ന​ഞ്ജ​യ ബാ​ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: ഇ​രി​ട്ടി മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജി​ൽ മെ​റി​റ്റ് ഡേ​യും ബി​രു​ദ​ദാ​ന ച​ട​ങ്ങും കെ.​പി. നൂ​റു​ദ്ദീ​ൻ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഇ​രി​ട്ടി ഡി​വൈ​എ​സ്പി ധ​ന​ഞ്ജ​യ ബാ​ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ആ​ർ. സ്വ​രൂ​പ കെ.​പി. നൂ​റു​ദ്ദീ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ്‌​കു​മാ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ​രി​ട്ടി എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ.​വൈ. മ​ത്താ​യി, ട്ര​ഷ​റ​ർ സ​ത്യ​ൻ കൊ​മ്മേ​രി, ജ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട്, കെ. ​വ​ൽ​സ​രാ​ജ്, കെ.​പി. മു​ര​ളീ​ധ​ര​ൻ, പ്ര​ഫ. ഡോ. ​കെ. അ​നീ​ഷ് കു​മാ​ർ, സി.​വി. സ​ന്ധ്യ, ഡോ.​പി. സ​പ്ന, ഡോ. ​പി. പ്രി​യ​ങ്ക, പ്ര​ഫ. ഡോ. ​ആ​ർ. ബി​ജു​മോ​ൻ, സി. ​ഗീ​ത, കെ. ​ഹി​മ, ഡോ. ​സി.​കെ. മ​ഞ്ജു, ഡോ. ​ജ​യ​സാ​ഗ​ർ അ​ടി​യേ​രി, സൂ​പ്ര​ണ്ട് മി​നി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Merit Day

Recent News

Corehub Up