x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​പ്പ് സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു


Published: June 17, 2026 02:28 AM IST | Updated: June 17, 2026 02:28 AM IST

തൃ​ശൂ​ർ: തോ​പ്പ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ൾ മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ എം​എ​ൽ​എ​യെ സ്‌​കൂ​ൾ​മാ​നേ​ജ​ർ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ പൊ​ന്നാ​ട​യ​ണി​ച്ചു.

മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ മാ​നേ​ജ​ർ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, കെ​സി​എ​സ്എ​ൽ ഓ​ൾ കേ​ര​ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ ജോ​ൺ റാ​ഫേ​ൽ, ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ദ​രി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ജെ. ജോ​ഫി സ്വാ​ഗ​ത​വും സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​വ​ൽ വി. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി, സ്പോ​ർ​ട്സ് വി​ജ​യി​ക​ൾ​ക്കു കൗ​ൺ​സി​ല​ർ ബൈ​ജു വ​ർ​ഗീ​സ് സ​മ്മാ​ന​ങ്ങ​ൾ ന​ല്കി.

ജെം​സ് ഓ​ഫ് തോ​പ്പ് സെ​ക്ര​ട്ട​റി പി.​ബി. ജ​യ​ൻ, ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ ട്ര​സ്‌​റ്റി കെ.​എ. റാ​ഫി, മു​ൻ പ്രി​ൻ​സി​പ്പ​ൽ കെ.​എ​ഫ്. ബാ​ബു, ഹെ​ഡ്മി​സ്ട്ര​സ് കെ. ​ഷേ​ർ​ലി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ മ​നോ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി. ജോ​ജി, എം.​എ​സ്. സെ​യ്ഫു​ദ്ദീ​ൻ, അ​ധ്യാ​പ​ക​രാ​യ രാ​ഗി കെ.​ജോ​യ്, അ​നൂ​പ ദേ​വ​സി, എ​ൻ.​വി. ലി​ന്‍റോ, ഓ​ഫീ​സ് സ്റ്റാ​ഫ് കെ.​വി. സി​നീ​ഷ്, സ​ജോ​വി പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Merit Day Nattuvishesham District News

Recent News

Corehub Up