x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 09:57 PM IST | Updated: July 30, 2026 09:57 PM IST

അ​ടി​മാ​ലി: രാ​സല​ഹ​രി​യു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു ഗ്രാം ​ഹെ​റോ​യി​നു​മാ​യി തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ലാ​ൽ​ത്തോ​ത മ​ലാ​ത്തി​പുർ ഡോം​ക​രി സ്വ​ദേ​ശി​ ഹ​സി​ബു​ൾ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​വി​ൻ സാ​ജി​ന്‌, എഇഐ​മാ​രാ​യ കെ.​പി. ബി​നു​മോ​ൻ, കെ.​കെ. സു​രേ​ഷ്കു​മാ​ർ, കെ.​എ​സ്. മീ​രാ​ൻ, ഷി​ന്‍റോ ഷാ​ജി, ആ​ർ. മ​ണി​ക​ണ്ഠ​ൻ, പി. ​അ​നൂ​പ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Nattuvishesham Districtnews Migrant heroin

Recent News

Corehub Up