x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ഡു​ക്ക​ള്‍ മു​ട​ങ്ങി​യ​ത് കു​ടും​ബ​ത്തി​ന് വി​ന​യാ​യി

വെബ് ഡെസ്ക്
Published: August 15, 2026 01:18 AM IST | Updated: August 15, 2026 01:18 AM IST

രം​ഗ​സ്വാ​മി​യു​ടെ പ​ണി​തീ​രാ​ത്ത വീ​ടി​ന്‍റെ ഉ​ള്‍​വ​ശം.

മേ​പ്പാ​ടി: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ല്‍ അ​വ​സാ​ന ര​ണ്ട് ഗ​ഡു കി​ട്ടാ​ത്ത​തി​നാ​ല്‍ വീ​ടു​പ​ണി​ക്കു​ള്ള പ​ണം കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ മു​കി​ല്‍​പ്പീ​ടി​ക രം​ഗ​സ്വാ​മി​യും കു​ടും​ബ​വും ഉ​ഴ​ലു​ന്നു.

പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ക​രാ​റു​കാ​ര​ന്‍ പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ലോ​സ​രം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഗ​ഡു​ക്ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​രോ​ട് ആ​രാ​ഞ്ഞ​പ്പോ​ള്‍ തു​ക കി​ട്ടു​ന്നി​ല്ലെ​ന്നാ യി​രു​ന്നു പ്ര​തി​ക​ര​ണ​മെ​ന്ന് രം​ഗ​സ്വാ​മി പ​റ​യു​ന്നു.
പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച രം​ഗ​സ്വ​മി​ക്ക് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. വീ​ടു​പ​ണി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സം. മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തു​മൂ​ലം ഷെ​ഡി​ല്‍ കി​ട​ന്നു​റ​ങ്ങാ​ന്‍ ക​ഴി​യാ​താ​യി. ഇ​തോ​ടെ പ​ണി​തീ​രാ​ത്ത വീ​ട്ടി​ലേ​ക്ക് മാ​റി​യി​രി​ക്ക​യാ​ണ് കു​ടും​ബം.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up