x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​രി​ല്‍ എം​എ​ല്‍​എ ഓ​ഫിസ് തു​റ​ന്നു

വെബ് ഡെസ്ക്
Published: October 22, 2026 11:12 PM IST | Updated: October 22, 2026 11:12 PM IST

എംഎ​ല്‍​എ ബി.​ബി. ഗോ​പ​കു​മാ​റി​ന്‍റെ ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഓ​ഫിസ് ആ​ര്‍​എ​സ്എ​സ് ദ​ക്ഷി​ണ കേ​ര​ള പ്രാ​ന്ത പ്ര​ചാ​ര​ക് എ​സ്. സു​ദ​ര്‍​ശ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ര്‍ : ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ചാ​ത്ത​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​മീ​പ​മാ​ണ് ഓ​ഫിസ്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലുവ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം.

ആ​ര്‍​എ​സ്എ​സ് ദ​ക്ഷി​ണ കേ​ര​ള പ്രാ​ന്ത പ്ര​ചാ​ര​ക് എ​സ്.​സു​ദ​ര്‍​ശ​ന​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്രാ​ന്തി​ക് വ്യ​വ​സ്ഥ പ്ര​മു​ഖ് രാ​ജ​ന്‍ ക​രു​ര്‍, സം​ഘ​ത്തി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ക​ന്‍ സി.​സി. സെ​ല്‍​വ​ന്‍, ബി​ജെ​പി കൊ​ല്ലം വെ​സ്റ്റ് പ്ര​സി​ഡന്‍റ് എ​സ്. പ്ര​ശാ​ന്ത്, ബി​ഡി​ജെ​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up