x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ശി​ലാ​സ്ഥാ​പ​നം

വെബ് ഡെസ്ക്
Published: October 23, 2026 12:03 AM IST | Updated: October 23, 2026 12:03 AM IST

ചെ​റി​യ​ഴീ​ക്ക​ൽ ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ (സിഎ​ഫ്എ ) ​സു​വ​ർ​ണ ജൂ​ബി​ലി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ച​വ​റ : കേ​ന്ദ്ര പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ ഐ ​ആ​ർ ഇ ​ഇ​ൽ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​പ്പാ​ട് ചെ​റി​യ​ഴീ​ക്ക​ൽ ഫു​ട്ബോ​ൾ ക്ല​ബി​ന് (സിഎ​ഫ്എ ) ​സു​വ​ർ​ണ ജൂ​ബി​ലി കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കു​ന്നു.
കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സി.​ആ​ർ. മ​ഹേ​ഷ് എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.
ഐ​ആ​ർ​ഇ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​രും യൂ​ണി​റ്റ് മേ​ധാ​വി​യു​മാ​യ എ​ൻ.എ​സ്. അ​ജി​ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ആ​ല​പ്പാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ തൃ​ദീ​പ്, കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​രു​ൺ ആ​ല​പ്പാ​ട്, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു. ​ഉ​ല്ലാ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ഹാ​സി​നി, ചെ​റി​യ​ഴീ​ക്ക​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് രാ​ജ​പ്രി​യ​ൻ, ഐആ​ർ ഇഎ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​ലാ​ൽ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ, സി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. കു​മാ​ർ , സെ​ക്ര​ട്ട​റി ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up