x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ കൂ​ട്ടാ​യ്മ വാ​ര്‍​ഷി​കം

വെബ് ഡെസ്ക്
Published: October 22, 2026 11:50 PM IST | Updated: October 22, 2026 11:50 PM IST

ഫാ.​ ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​മ​റ്റം: മാ​ര്‍ സ്ലീ​വാ പ​ള്ളി​യി​ലെ തി​രു​ക്കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​നം വി​കാ​രി ഫാ.​ ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​ന​ത്ത്, സ​ജി നാ​ക​മ​റ്റ​ത്തി​ല്‍, റോ​ബേ​ഷ് ഉ​റ​വി​ല്‍, പ്രി​ന്‍​സ് മ​ണി​യ​ങ്ങാ​ട്ട്, സി​സ്റ്റ​ര്‍ മ​രി​യ​റ്റ് കൊ​ല്ലം​കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ സെ​ലീ​നാ കൊ​ടി​യ​ന്‍​പ്ലാ​ക്ക​ല്‍, ബെ​സ്റ്റി ഓ​ലി​ക്ക​ത​കി​ടി​യി​ല്‍, ബി​നു മു​ട​ന്തി​യാ​നി​യി​ല്‍, മെ​രി​റ്റ് ആ​ലു​ങ്ക​ല്‍, ജെ​സ്‌​ന ജ​യ്‌​മോ​ന്‍, ആ​ര്‍​വി​ന്‍ പു​ന്ന​യ്ക്കാ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മി​ഷ​ന്‍ ന​ട​ത്തി​യ ഡെ​ന്‍റ​ല്‍ അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ പ​രീ​ക്ഷ​യി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഡോ.​ഏ​യ്ഞ്ച​ല്‍ അ​ന്ന ജോ​സ​ഫ്, ലോ​ഗോ​സ്, ജീ​വ​മ​ന്ന തു​ട​ങ്ങി വി​വി​ധ മ​ല്‍​സ​ര​ങ്ങ​ളി​ല്‍ രൂ​പ​താ, ഇ​ട​വ​ക ത​ല​ത്തി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ​വ​രെ​യും ആ​ദ​രി​ച്ചു. വാ​ര്‍​ഷി​കാ​ഘോ​ഷ മ​ല്‍​സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up