x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​ക നി​ർ​മാ​ണ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യം

വെബ് ഡെസ്ക്
Published: July 29, 2026 12:59 AM IST | Updated: July 29, 2026 12:59 AM IST

NattuVishasham, DistrictNews

നെ​യ്യാ​റ്റി​ന്‍​ക​ര: മ​ഞ്ച​വി​ളാ​കം ഗ​വ. യു​പി​എ​സി​ല്‍ ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 'മാ​തൃ​കാ​നി​ർ​മാ​ണ പ്ര​ദ​ർ​ശ​നം' ശ്ര​ദ്ധേ​യ​മാ​യി. റോ​ക്ക​റ്റു​ക​ൾ, ച​ന്ദ്ര​യാ​ൻ ലാ​ൻ​ഡ​റു​ക​ൾ, റോ​വ​റു​ക​ൾ, ബ​ഹി​രാ​കാ​ശ നി​ല​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി മാ​തൃ​ക​ക​ളാ​ണ് കു​ട്ടി​ക​ൾ നി​ർ​മി​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​ത്. ഓ​രോ മോ​ഡ​ലി​നു പി​ന്നി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശാ​സ്ത്ര​ത്തോ​ടു​ള്ള കൗ​തു​കം പ്ര​ക​ട​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്ര​ബോ​ധ​വും സ​ർ​ഗ​വാ​സ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണു പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Model-making exhibition NattuVishasham DistrictNews

Recent News

Corehub Up