അഞ്ചൽ ശബരിഗിരി കോളജ് ഓഫ് നാഷണൽ സർവീസ് സ്കീം പ്രവർത്തനോദ്ഘാടനം അധ്യാപക അവാർഡ് ജേതാവ് പി.എ.സജിമോൻ നിർവഹിക്കുന്നു
അഞ്ചൽ: ശബരിഗിരി കോളജ് ഓഫ് എഡ്യൂക്കേഷൻ നാഷണൽ സർവീസ് സ്കീം 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനവും മോട്ടിവേഷൻ ക്ലാസും അധ്യാപക അവാർഡ് ജേതാവും മോട്ടിവേഷണൽ സ്പീക്കറുമായ പി.എ. സജിമോൻ ഉദ് ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.ജസീന അധ്യക്ഷത വഹിച്ചു. അധ്യാപിക രാഖി, കെ.അമാന ഫിർഡസ്, വന്ദന എന്നിവർ പ്രസംഗിച്ചു.
Tags :