x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​റ​ച്ചാ​ർ​ത്ത് മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 17, 2026 10:42 PM IST | Updated: August 17, 2026 10:42 PM IST

നിറച്ചാർത്ത് മത്സരത്തിൽനിന്ന്.

ആ​ല​പ്പു​ഴ: 72-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം ക​ളി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പ​ബ്ലി​സി​റ്റി ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നി​റ​ച്ചാ​ർ​ത്ത് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

എ​ൽ​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം പ​വി​ത്ര പ്ര​വീ​ൺ രാ​ജ് -ജി​എ​ൽ​പി​എ​സ് ക​ള​ർ​കോ​ട്, ര​ണ്ടാം സ്ഥാ​നം ചൈ​ത​ന്യ എ​സ്. ഉ​ണ്ണി- ശ്രീ ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചേ​ർ​ത്ത​ല, മൂ​ന്നാം സ്ഥാ​നം തീ​ർ​ഥ സ​ജി- ജി.​ മോ​ഡ​ൽ എ​ച്ച്എ​സ് എ​ൽ​പി​എ​സ് ആ​ല​പ്പു​ഴ, അ​മേ​യ പി. ​അ​രു​ൺ-​ജ്യോ​തി നി​കേ​ത​ൻ പു​ന്ന​പ്ര. യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം പ​ത്മ​ശ്രീ ശി​വ​കു​മാ​ർ- ജ്യോ​തി നി​കേ​ത​ൻ പു​ന്ന​പ്ര, ര​ണ്ടാം സ്ഥാ​നം ഗ്രേ​റ്റ ജെ. ​ജോ​ർ​ജ്-​മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൂ​ന്നാം സ്ഥാ​നം ആ​ർ. അ​ക്ഷ​ര-​വി​എ​സ്എ​എം​ജി​എ​ച്ച്എ​സ്എ​സ് പ​റ​വൂ​ർ, ആ​ർ. പാ​ർ​വ​ണ പ്ര​ഭ​ൽ- സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്- എ​ച്ച്എ​സ് വി​ഭാ​ഗം ഒ​ന്നാം​സ്ഥാ​നം അ​വ​ന്തി​ക പി.​ നാ​യ​ർ- ശ്രീശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചേ​ർ​ത്ത​ല, ര​ണ്ടാം സ്ഥാ​നം അ​ഭി​ൻ സു​രേ​ഷ്- ജി​ബി​എ​ച്ച്എ​സ് ഹ​രി​പ്പാ​ട്, മൂ​ന്നാം സ്ഥാ​നം ഗ്രേ​റ്റ്‌ ജെ. ​ജോ​ർ​ജ്- മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഉ​ത്ര സ​ജി- സെന്‍റ് ആന്‍റണീ​സ് ജി​എ​ച്ച്എ​സ്. സ​തീ​ഷ് വാ​ഴ​വേ​ലി​ൽ, എ​ച്ച്. അ​ഫ്‌​സ​ൽ അ​ലി, സി​റി​ൾ ഡൊ​മ​ിനി​ക് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

Tags : Competition NattuVishasham DistrictNews

Recent News

Corehub Up