x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​നേ​ജില്ല; മ​ഴ​വെ​ള്ളം ന​ടു​റോ​ഡി​ല്‍


Published: June 28, 2026 06:06 AM IST | Updated: June 28, 2026 06:06 AM IST

ബാ​ലു​ശേ​രി ഹൈ​സ്കൂ​ളി​ന് സ​മീ​പം മ​ർ​ക്ക​സ് ജം​ഗ്ഷ​നി​ൽ ഡ്രൈ​നേ​ജ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ൽ കെട്ടിക്കിടക്കുന്നു.

ബാ​ലു​ശേ​രി: ബാ​ലു​ശേ​രി ക​ണ്ണാ​ടി പോ​യി​ൽ റോ​ഡി​ൽ ബാ​ലു​ശേ​രി ഹൈ​സ്കൂ​ളി​ന് സ​മീ​പം മ​ർ​ക്ക​സ് ജം​ഗ്ഷ​നി​ൽ ഡ്രൈ​നേ​ജ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​പെ​യ്യു​മ്പോ​ൾ മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ദു​രി​ത​മാ​യി മാ​റു​ന്നു.

ബാ​ലു​ശേ​രി ഹൈ​സ്കൂ​ളി​ലേ​ക്കും മാ​ർ​ക്ക​സ് സ്കൂ​ളി​ലേ​ക്കും ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന പ്ര​ധാ​ന വ​ഴി​യാ​ണി​ത്.​മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ലൂ​ടെ ശ​ക്ത​മാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​ത്.

ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും മു​ൻ​നി​ർ​ത്തി ഈ ​ഭാ​ഗ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഡ്രൈ​നേ​ജ് നി​ർ​മി​ച്ച് മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up