x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 02:47 AM IST | Updated: July 19, 2026 02:47 AM IST

തി​ങ്ക​ള്‍​ക​രി​ക്കം ത​ങ്കം​കി​ര​ണ്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ ഓ​ണാ​ഘോ​ഷ സം​ഘാ​ട​ക​സ​മി​തി യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: തി​ങ്ക​ള്‍​ക​രി​ക്കം ത​ങ്കം​കി​ര​ണ്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ങ്കം​കി​ര​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷാ​സോ​മ​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​റ​വ​ന്തൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷ​ണ്‍​മു​ഖ​ന്‍​പി​ള്ള, സു​നി​ല്‍​ കു​മാ​ര്‍, വി​ദ്യാ വി​ജ​യ​ന്‍, ക​ലാ​ദേ​വി, മാ​നേ​ജ​ര്‍ ഗം​ഗ, സെ​ക്ര​ട്ട​റി ഷൈ​നി​ ശി​വ, സ്റ്റാ​ഫ് ന​ഴ്സ് ഷീ​ബാ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സി.അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ര​ക്ഷാ​ധി​കാ​രി​യാ​യി ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

 

Tags : Nattuvishesham District News

Recent News

Corehub Up