x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടു​കൂ​ടി ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 16, 2026 01:01 AM IST | Updated: August 16, 2026 01:01 AM IST

സ​ർ​ക്കാ​ർ സ​ബ് സി​ഡി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ഓ​ണ​ച്ച​ന്ത തൃ​ശൂ​ർ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ്് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ പി. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കൊ​പ്ര​ക്ക​ളം: ചെ​ന്ത്രാ​പ്പി​ന്നി മ​ണ​പ്പു​റം സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടു​കൂ​ടി ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു. തൃ​ശൂ​ർ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ്് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ പി. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സം​ഘം പ്ര​സി​ഡ​ന്‍റ്് സ​ജ​യ് വ​യ​ന​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. രാ​ജേ​ന്ദ്ര​ൻ, വി.​ഡി. സ​ന്ദീ​പ്, ഉ​മ​റു​ൽ ഫാ​റൂ​ഖ്, പി.​ഡി. സ​ജീ​വ​ൻ, ലൈ​ല മ​ജീ​ദ്, വി.​എ​സ്. അ​ദ്വൈ​ത് കൃ​ഷ്ണ, ടി.​എ. ന​സീ​ർ , അ​ൻ​വ​ർ ചാ​മ​ക്കാ​ല, മോ​ഹ​ന​ൻ കാ​ട്ടി​ക്കു​ളം, ലി​ജി സു​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Onam market

Recent News

Corehub Up