x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റു​ക​ളും വൈ​ദ്യു​ത പോ​സ്റ്റും ഇ​ടി​ച്ചു​ത​ക​ർ​ത്തു


Published: April 7, 2026 06:40 AM IST | Updated: April 7, 2026 06:40 AM IST

വാ​ഴ​ക്കു​ളം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റു​ക​ളി​ൽ വ​ഴി​യ​രി​കി​ലി​രു​ന്ന ര​ണ്ടു സ്കൂ​ട്ട​റു​ക​ളും വൈ​ദ്യു​തി പോ​സ്റ്റും ഇ​ടി​ച്ചു​ത​ക​ർ​ത്തു. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ വാ​ഴ​ക്കു​ളം സെ​ൻ​ട്ര​ൽ ഫോ​ർ​ട്ട് ഹോ​ട്ട​ലി​നു മു​മ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹോ​ട്ട​ലി​നു മു​മ്പി​ൽ വ​ച്ചി​രു​ന്ന ര​ണ്ടു സ്കൂ​ട്ട​റു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം തൊ​ട്ടു ചേ​ർ​ന്നു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ലും ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്നു. സ്കൂ​ട്ട​റു​ക​ൾ തൊ​ട്ട​ടു​ത്ത ഓ​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. പൊ​ൻ​കു​ന്നം സ്വ​ദേ​ശി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.ഒ​രാ​ഴ്ച മു​മ്പ് കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഇ​തേ സ്ഥ​ല​ത്ത് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു.
കാ​ർ വ​ട്ടം തി​രി​ച്ച​പ്പോ​ൾ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : nattu vishesham Out-of-contro cars

Recent News

Corehub Up