x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ഗ​വ. ടി​ടി​ഐ​ക്ക് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: August 24, 2026 12:33 AM IST | Updated: August 24, 2026 12:33 AM IST

റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ആ​ല​പ്പു​ഴ ഗ​വ. ​ടി​ടി​ഐ ടീം ​അ​ധ്യാ​പ​ക​രോ​ടൊ​പ്പം.

ആ​ല​പ്പു​ഴ: റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ 40 പോ​യി​ന്‍റോ ടെ ആ​ല​പ്പു​ഴ ഗ​വ.​ ടി​ടി​ഐ ടീം​ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. മാ​പ്പി​ള​പ്പാ​ട്ട്, ല​ളി​ത​ഗാ​നം എ​ന്നി​വ​യി​ൽ ദേ​വി​ലാ​ൽ ഒ​ന്നാം സ്ഥാ​ന​വും പ​ദ്യം ചൊ​ല്ല​ലി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. അ​ജീ​ന രാ​ജേ​ഷ് പ്ര​സം​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും പ്ര​ബ​ന്ധ ര​ച​ന​യി​ൽ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

അ​നീ​ഷ ബി​നീ​ഷ് കു​മാ​ർ ചി​ത്ര​ര​ച​ന​യി​ൽ ര​ണ്ടാം സ്ഥാ​ന​വും റ്റോ​ജി പെ​ൻ​സി​ൽ ഡ്രോ​യിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ആ​ൻ മേ​രി ആ​ൻ​ഡ് പാ​ർ​ട്ടി സം​ഘ​ഗാ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ​യും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രേ​യും പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ലാ​ലി​ച്ച​ൻ അ​ഭി​ന​ന്ദി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up