x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് രൂ​പ​ത സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷം ഉദ്ഘാടനം, മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം നാ​ളെ


Published: February 27, 2026 06:42 AM IST | Updated: February 27, 2026 06:42 AM IST

പാ​ല​ക്കാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ സി​ന​ഡി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും നാ​ളെ രാ​വി​ലെ പ​ത്തി​നു മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ക്കും.
പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സ ലി​സ്റ്റ് സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പാ​ല​ക്കാ​ട് സ്റ്റാ​ർ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ ക​ല​മ​റ്റ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ക​മ്മി​റ്റി​അം​ഗം ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ മാ​ർ​ഗ​രേ​ഖ പ​രി​ച​യ​പ്പെ​ടു​ത്തും.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബോ​ബി ബാ​സ് പൂ​വ​ത്തി​ങ്ക​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഫാ. ​തോം കി​ഴ​ക്കേ​ട​ത്ത്, സി​ആ​ര്‍​ഐ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫാ. ​ആ​ന്‍റ​ണി പു​ത്ത​ന​ങ്ങാ​ടി, മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ളി തോ​മ​സ് കാ​ട​ങ്കാ​വി​ൽ, പാ​സ്റ്റ​റി​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ ക​ണി​വ​യ​ലി​ൽ, മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​സി.​എം. മാ​ത്യു, വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ട​മാ​ട​ൻ, സി​എം​എ​ൽ പ്ര​സി​ഡ​ന്‍റ് അ​ല​ൻ ആ​ന്‍റ​ണി ബാ​ബു, സി​എ​ൽ​സി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ആ​ഗ്ന​സ്, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ പ​യ​സ്, മെ​ൽ​വി​ൻ പി. ​അ​നി​ൽ, ജ​യ് ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സ് ആ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 1500 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഒ​രു വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജീ​ജോ ചാ​ല​ക്ക​ൽ, ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഫാ. ​റെ​ജി പെ​രും​പി​ള്ളി​ൽ, അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Palakkad-style Community

Recent News

Corehub Up