x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ്ണ​ക്ക​ര​യി​ൽ വ​നം​വ​കു​പ്പ് റെ​യ്ഡ്: 883 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി


Published: November 27, 2026 06:23 AM IST | Updated: November 27, 2026 06:23 AM IST

കി​ണ്ണ​ക്ക​ര മ​ല​വാ​ര​ത്ത് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വു​ചെ​ടി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്നു.

അ​ഗ​ളി: പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​രു​ളി​ക്കോ​ണം കി​ണ്ണ​ക്ക​ര മ​ല​വാ​ര​ത്ത് വ​നം​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 883 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
ഒ​ന്ന​ര​മു​ത​ൽ നാ​ലു​മാ​സം വ​രെ വ​ള​ർ​ച്ച​യു​ള്ള ക​ഞ്ചാ​വു​ചെ​ടി​ക​ൾ 119 ത​ട​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

അ​ട്ട​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സ​ഫീ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​ൽ സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വ​ള്ളി​യ​മ്മ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ല​തി​ക, ബീ​റ്റ് ഫോ​റ​സ്റ്റ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കാ​ളി​യ​മ്മ, കാ​ളി​മു​ത്തു, മ​റ്റു വാ​ച്ച​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

Tags : 883 cannabis plants nattuvishesham localnews Forest Department raid in Kinnakkara

Recent News

Corehub Up