x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല്‍​മ​രം പൊ​ട്ടി​വീ​ണു

വെബ്ഡസ്ക്
Published: November 27, 2026 06:57 AM IST | Updated: November 27, 2026 06:57 AM IST

പ​ഴ​യ​ന്നൂ​ര്‍: കി​ളി​നി​ക്ക​ട​വി​ല്‍ മു​നീ​ശ്വ​ര​ന്‍​കോ​വി​ലി​ലെ ആ​ല്‍​മ​രം പ്രി​യ​ദ​ര്‍​ശ​നി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ലേ​ക്കും മ​ണ്‍​പാ​ത്ര​നി​ര്‍​മാ​ണ ചൂ​ള​പ്പു​ര​യി​ലേ​ക്കും​വീ​ണ് അ​പ​ക​ടം.

ബു​ധ​ന്‍ രാ​ത്രി 10.30യോ​ടെ​യാ​ണ് സം​ഭ​വം. അ​തു​വ​രെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചെ​റു​പ്പ​ക്കാ​ര്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ കാ​രം​സ് ക​ളി​ക്കാ​നു​ണ്ടാ​യി​രു​ന്നു. മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ക​ണ്ണ​ന്‍റെ ചൂ​ള​പ്പു​ര​യി​ലേ​ക്കാ​ണ് ഒ​രു​ഭാ​ഗം വീ​ണ​ത്. മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ ന​ശി​ച്ചു. ആ​റു​മാ​സ​ങ്ങ​ള്‍​ക്കു​മ്പും ഇ​വി​ടെ ആ​ല്‍​മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് അ​പ​ക​ട​മു​ണ്ടാ​യി.

Tags : peepal tree fell down nattuvishesham localnews peepal tree fell down

Recent News

Corehub Up