x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സു​വ​ർ​ണ​ജൂ​ബി​ലി, തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം


Published: January 12, 2026 01:13 AM IST | Updated: January 12, 2026 01:13 AM IST

മം​ഗ​ലം​ഡാം ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തി​രു​നാ​ളി​നും തു​ട​ക്കം കു​റി​ച്ച് ബി​ഷ​പ് എ​മി​രി​റ്റസ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി

മം​ഗ​ലം​ഡാം: ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​ക്കും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി.

ഇ​ന്ന​ലെ രാ​വി​ലെ ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കൊ​ടി​യേ​റ്റ് ന​ട​ത്തി ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.

ഇ​ന്നു മു​ത​ൽ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചി​ന് കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നീ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​കും. മു​ൻ വി​കാ​രി​മാ​ർ കാ​ർ​മി​ക​രാ​കും. ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന​വ​ർ, കൈ​ക്കാ​ര​ന്മാ​ർ, ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​ർ,സ​മ​ർ​പ്പി​ത​ർ എ​ന്നി​വ​രു​ടെ സം​ഗ​മ​ങ്ങ​ളും പൂ​ർ​വി​ക സ്മ​ര​ണ എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ.

തി​രു​നാ​ൾ ദി​ന​മാ​യ 17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. ന​വ​വൈ​ദി​ക​രാ​യ ഫാ. ​സോ​ള​മ​ൻ മാ​മ്പു​ഴ​ക്ക​ൽ, ഫാ. ​ജോ​ൺ കാ​ട്രു​കു​ടി​യി​ൽ, ഫാ. ​ആ​ശി​ഷ് പെ​രു​മ്പു​ഴ​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, വാ​ദ്യ​മേ​ളം,ആ​കാ​ശ വി​സ്മ​യം. ജൂ​ബി​ലി ദി​ന​മാ​യ 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, സ​ന്ദേ​ശം.

തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം, ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​സ​ന്ധ്യ, മാ​ജി​ക് ഷോ ​എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

വി​കാ​രി ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജി തോ​ട്ട​പ്പ​ള്ളി, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ഷി വ​ര​വു​കാ​ലാ​യി​ൽ, ആ​ദ​ർ​ശ് പു​ളി​ക്ക​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ.

Tags : Karinkayam nattuvishesham local news

Recent News

Corehub Up