x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​ങ്ക​ണ്ടി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു


Published: April 7, 2026 08:04 AM IST | Updated: April 7, 2026 08:04 AM IST

പ​ന​ങ്ക​ണ്ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. താ​ളൂ​ർ നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​റാ​ഷി​ദ് ഗ​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി. ഷൗ​ക്ക്മാ​ൻ, അ​ധ്യാ​പി​ക റ​ഷീ​ദ ബാ​നു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഡോ. ​റാ​ഷി​ദ് ഗ​സാ​ലി, ബ​ത്തേ​രി എ​ബ​നേ​സ​ർ എ​ഡ്യു​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എം​ഡി എ​ൻ.​എ. ബി​ല്ലി ഗ്ര​ഹാം എ​ന്നി​വ​ർ മെ​മ​ന്‍റോ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ന​ജീ​ബ് ക​ര​ണി, എ​ച്ച്എ​സ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മി​നി ഫി​ലി​പ്പ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കെ. ​മ​ധു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​പി. പൗ​ലോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​ദാ​മി​നി, ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ. ഷി​വി, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ ഷ​മീ​ർ ക​ല്ല​ൻ, എ​ച്ച്എ​സ്എ​സ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ന്ധു, എ​ച്ച്എ​സ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​ഗ്രേ​സി, സ്കൂ​ൾ ലീ​ഡ​ർ കെ. ​അ​ജി​ൽ ഷാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Panankandi School celebrates

Recent News

Corehub Up