x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ​മ​ര​ത്തി​ന് പെ​ൻ​ഷ​ൻ​കാ​രു​ടെ ഐ​ക്യ​ദാ​ർ​ഢ്യം​

വെബ് ഡെസ്ക്
Published: October 13, 2026 10:29 PM IST | Updated: October 13, 2026 10:29 PM IST

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷനേ​ഴ്സ് യൂ​ണി​യ​ൻ രാ​ജ​കു​മാ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ആ​ർസി​റ്റി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​നം.

രാ​ജാ​ക്കാ​ട്: ചീ​ഫ് ഇ​ല​ക്‌ഷ​ൻ ക​മ്മിഷ​ണ​ർ രാ​ജിവ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ രാ​ജ​കു​മാ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ആ​ർസി​റ്റി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കെ​എ​സ്എ​സ്പി​യു രാ​ജ​കു​മാ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​പി. വ​ർ​ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​എം. സെ​ബാ​സ്റ്റ്യ​ൻ, പി.​എ​ൻ. ശ​ശി, പി.​എ. വ​സു​മ​തി, എം.​പി. എ​ൽ​ദോ, പി.​ആ​ർ. ര​ത്ന​മ്മ, എ​ൻ.പി.​ ഷൈ​ൻ, ഇ.​എ​ൻ. വി​ശ്വം​ഭ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News DeepikaNews protest

Recent News

Corehub Up