x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​വം -പ​രു​മ​ല ബസ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 04:19 AM IST | Updated: October 26, 2026 04:19 AM IST

പി​റ​വ​ത്ത് നി​ന്നു പ​രു​മ​ല പ​ള്ളി​യി​ലേ​ക്ക് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സർവീസിന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ന്നു.

പി​റ​വം: പ​രു​മ​ല പ​ള്ളി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​രു​മ​ല​യി​ലെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം പ്ര​ത്യേ​ക സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പി​റ​വം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​രു​മ​ല സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി​റ​വം മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ന്ന​മ്മ ഡോ​മി, പി​റ​വം വ​ലി​യ​പ​ള്ളി വി​കാ​രി ഫാ. ​ഏ​ലി​യാ​സ് ചെ​റു​കാ​ട്ടി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ വ​ത്സ​ല വ​ർ​ഗീ​സ്, ജി​ജി ജോ​ജി, കെ.​ടി. പ്ര​താ​പ​ൻ, തോ​മ​സ് തേ​ക്കും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​റ​വ​ത്തു നി​ന്നും രാ​വി​ലെ 8.10ന് ​അ​ഞ്ച​ല്‍​പ്പെ​ട്ടി, കൂ​ത്താ​ട്ടു​കു​ളം, കോ​ട്ട​യം, തി​രു​വ​ല്ല വ​ഴി 10.40ന് ​പ​രു​മ​ല​യി​ലെ​ത്തും. 12ന് ​പ​രു​മ​ല​യി​ല്‍​നി​ന്ന് തി​രി​ച്ച് കോ​ട്ട​യം വ​ഴി മൂ​ന്നി​ന് പി​റ​വ​ത്തെ​ത്തും.

Tags :

Recent News

Corehub Up