x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

വെബ് ഡെസ്ക്
Published: July 25, 2026 03:10 AM IST | Updated: July 25, 2026 03:10 AM IST

അശ്വിൻ

തി​​രു​​വ​​ഞ്ചൂ​​ര്‍: നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ ന​​രി​​മ​​റ്റം സ​​ര​​സ്വ​​തി വി​​ലാ​​സം എ. ​​അ​​ശ്വി​​നെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​​റു​​മാ​​സ​​ത്തേ​​ക്ക് ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ല്‍ പാ​​ര്‍​പ്പി​​ച്ചു.

നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ക്കേ​​സു​​ക​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ള്ള അ​​ശ്വി​​നെ​​തി​​രേ മു​ന്പ് കാ​​പ്പാ നി​യ​മ​പ്ര​കാ​രം പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. ഇ​​തി​​നി​​ടെ പ്ര​​തി​​യു​​ടെ കൈ​​വ​​ശ​​ത്തു​​നി​​ന്ന് 3.75 കി​​ലോ​ ക​​ഞ്ചാ​​വ് ക​​ണ്ടെ​​ത്തി.

Tags : Nattuvishesham DistrictNews DeepikaNews detention

Recent News

Corehub Up