x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ ടി​ല്ല​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: June 19, 2026 01:35 AM IST | Updated: June 19, 2026 01:35 AM IST

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2025 - 26 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ച പ​വ​ർ ടി​ല്ല​ർ ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ന്ത​ലേ​രി പാ​ട​ശേ​ഖ​ര​സ​മി​തി​ക്ക് ന​ല്കി​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​റു​ഖി​യ മു​ഖ്യാ​തി​ഥി​യാ​യി.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി. ​സു​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള രാ​ജ​ൻ, മി​നി ജോ​യി, ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡം​ഗം ടി. ​രാ​ജ്കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ വി. ​ജി​നു, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ടി. ​ത​മ്പാ​ൻ, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Power tiller Nattuvishesham District News

Recent News

Corehub Up