x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ജി​ല്ലാ കു​ടും​ബ സം​ഗ​മം നാ​ളെ

വെബ് ഡെസ്ക്
Published: September 25, 2026 10:37 PM IST | Updated: September 25, 2026 10:37 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ജി​ല്ലാ കു​ടും​ബ സം​ഗ​മം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കും. വൈ​എം​സി​എ ഹാ​ളി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഫോ​ണ്‍: 9778437413.

Tags : Nattuvishesham DistrictNews DeepikaNews Pravasi

Recent News

Corehub Up