x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊഴിലാ​ളി​ പ്രശ്നപരിഹാരത്തിനു മുൻഗണന നൽകും: സി.​പി. ജോ​ൺ

വെബ് ഡെസ്ക്
Published: August 17, 2026 12:55 AM IST | Updated: August 17, 2026 12:55 AM IST

കോ​ൺ​ട്രാ​ക്ട് ലേ​ബ​ർ കോ​ൺ​ഗ്ര​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​നും അ​വ​യ്ക്ക് ഉ​ചി​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും സ​ർ​ക്കാ​ർ ക​ണ്ണും കാ​തും തു​റ​ന്നി​രി​ക്കു​മെ​ന്നു മ​ന്ത്രി സി.​പി.​ജോ​ൺ. കോ​ൺ​ട്രാ​ക്ട് ലേ​ബ​ർ കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്യുകയായി രുന്നു മ​ന്ത്രി.​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​ജി. സു​ബോ​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യുസി ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​ർ.​എം. പ​ര​മേ​ശ്വ​ര​ൻ, മ​ണ​ക്കാ​ട് ച​ന്ദ്ര​ൻ​കു​ട്ടി, വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി. ​സു​ധാ​ക​ര​ൻ, അ​ഡ്വ. ലെ​ഡ്ക​ർ ബാ​വ, വ​ള്ള​ക്ക​ട​വ് നി​സാം, വി​ല്യം ലാ​ൻ​സി, വെ​ട്ടു​കാ​ട് ജോ​ർ​ജ്, മ​ണി​ക​ണ്ഠ​ൻ, ആ​ർ.​ സി​ന്ധു, ജ്യോ​തി​ഷ് കു​മാ​ർ, ആ​ർ. സു​ജ, അ​ശ്വ​തി, ശ്രീ​ക്കു​ട്ടി, കു​മാ​രി, ഉ​ഷ​ സു​രേ​ഷ്, അ​നീ​ഷ്, ഷി​മ​യോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up