x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത ലഹരി വസ്തുക്കൾ പി​ടി​കൂ​ടി


Published: June 29, 2026 07:17 AM IST | Updated: June 29, 2026 07:17 AM IST

വെ​ള്ള​റ​ട: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​റ​ട പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. പ​ന​ച്ച​മൂ​ട്ടി​ൽ പീ​ടി​ക ന​ട​ത്തു​ന്ന കൃ​ഷ്ണ​പി​ള്ള (72) യെ​യാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​തി​നു മു​ന്‍​പും ഇ​യാ​ള്‍ പ​ല​ത​വ​ണ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​നു പി​ടി​യി​ലാ​യി നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ദീ​പു, അ​ര​വി​ന്ദ്, രാ​ജ് മോ​ഹ​ന്‍, അ​ഖി​ലേ​ഷ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up