x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ടു​നോ​ക്കി മി​നി സ്റ്റേ​ഡി​യം ട​ർ​ഫ് സ്റ്റേ​ഡി​യ​മാ​ക്കാ​ൻ മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം


Published: July 10, 2026 01:49 AM IST | Updated: July 10, 2026 01:49 AM IST

കൊ​ട്ടി​യൂ​ർ: നീ​ണ്ടു​നോ​ക്കി മി​നി സ്റ്റേ​ഡി​യം ന​വീ​ക​രി​ച്ച് ആ​ധു​നി​ക ട​ർ​ഫ് സ്റ്റേ​ഡി​യ​മാ​ക്കി വി​ക​സിപ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

ഇ​തു​സം​ബ​ന്ധി​ച്ച് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് അം​ഗം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ടൊ​പ്പം പ്ര​മേ​യം വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നും കാ​യി​ക മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷി​നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​രി​ട്ട് കൈ​മാ​റി.

നി​വേ​ദ​നം സ്വീ​ക​രി​ച്ച കാ​യി​ക മ​ന്ത്രി ഒ. ​ജെ. ജെ​നീ​ഷ്, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി എ​ത്ര​യും വേ​ഗം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up