x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും

വെബ് ഡെസ്ക്
Published: September 3, 2026 11:14 PM IST | Updated: September 3, 2026 11:14 PM IST

ധ​ര്‍​ണ പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ല്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ണ്ട​റ: കു​ണ്ട​റ സ​ബ് ട്ര​ഷ​റി​യെ ചെ​സ്റ്റാ​യി ഉ​യ​ര്‍​ത്തു​ക, പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, ശു​ചി​മു​റി സൗ​ക​ര്യം ന​വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
കു​ണ്ട​റ സ​ബ് ട്ര​ഷ​റി​യ്ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ല്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് മാ​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ.​ടി.​എ. അ​ല്‍​ഫോ​ണ്‍​സ് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ല്‍ എ. ​റ​ഹിം​കു​ട്ടി, പി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സി. ​സ​ത്യ​ശീ​ല​ന്‍, വെ​ള്ളി​മ​ണ്‍ സ​ന്തോ​ഷ്, കെ. ​ഭാ​സ്‌​ക​ര​ന്‍, എം. ​ചെ​റി​യാ​ന്‍, വി​ജ​യ​കു​മാ​രി, ആ​ന്റ​ണി, ഇ. ​ശ​ശി​ധ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews Protest march

Recent News

Corehub Up