x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കാ​ട് ഫൊ​റോ​ന സ്നേ​ഹാ​ദ​ര​വ് 2026

വെബ് ഡെസ്ക്
Published: July 20, 2026 03:16 AM IST | Updated: July 20, 2026 03:16 AM IST

പു​തു​ക്കാ​ട് ഫൊ​റോ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹാ​ദ​ര​വി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

പു​തു​ക്കാ​ട്: പു​തു​ക്കാ​ട് ഫൊ​റോ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ്നേ​ഹാ​ദ​ര​വ്- 2026 അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, ഫൊ​റോ​ന കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഈ​പ്പ​ൻ ക​രി​യാ​റ്റി​ൽ, പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ലാ ജോ​ർ​ജ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജു കാ​ളി​യ​ങ്ങ​ര, ജെ​റോ​ണ്‍ ജോ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗം സാ​ന്‍റോ ന​ന്തി​പു​ലം, അ​ന്തോ​ണി പൊ​ന്നാ​രി, ബൈ​ജു വാ​ഴ​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up