x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 27, 2026 01:01 AM IST | Updated: September 27, 2026 01:01 AM IST

തെരുവുനായ

കൊ​ള​ത്തൂ​ർ: വെ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് കാ​ണ​പ്പെ​ട്ട തെ​രു​വു​നാ​യ​യ്ക്ക് ന​ട​ത്തി​യ റാ​ബീ​സ് പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മ​ണ്ണു​ത്തി​യി​ലെ വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വെ​റ്റ​റി​ന​റി പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണ​മു​ള്ള​ത്. ഇ​തോ​ടെ വെ​ങ്ങാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Rabies

Recent News

Corehub Up