x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ൻ​ജോ കോ​ള​ജി​ൽ റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 11:03 PM IST | Updated: September 15, 2026 11:03 PM IST

റാ​ങ്ക് ജേ​താ​ക്ക​ളെ അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ആ​ദ​രി​ക്കു​ന്നു.

രാ​ജാ​ക്കാ​ട്: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷ​യി​ൽ മി​ക​ച്ച റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മു​ല്ല​ക്കാ​നം സാ​ൻ​ജോ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ഞ്ജ​ന ജോ​ൺ​സ​ൺ, അ​ഞ്ചാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​ര്യ ഷാ​ന്‍റി, പ​ത്താം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ പി.​പി. ജ്യോ​തി​ക എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജി​ജോ ഇ​ണ്ടി​പ്പ​റ​മ്പി​ൽ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്മി എ​സ്എ​ച്ച്, ഐ​ക്യു എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​ജ് ചാ​ക്കോ, മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ, വാ​ർ​ഡ് മെം​ബ​ർ ബാ​ബു കൊ​ച്ചു​പു​ര​യ്ക്ക​ൽ, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​തോ​മ​സു​കു​ട്ടി സേ​വ്യ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ സീ​ന കു​ര്യ​ൻ, വി​ദ്യാ​ഥി പ്ര​തി​നി​ധി ത​സ്നി ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up