x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ച്ചൂ​ർ പ​ള്ളി​ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: September 15, 2026 11:54 PM IST | Updated: September 15, 2026 11:54 PM IST

വെ​ച്ചൂ​ർ പ​ള്ളി​യിൽ ഇ​ന്ന​ലെ ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

വെ​ച്ചൂ​ർ: കു​ട​വെ​ച്ചൂ​ർ പ​ള്ളി​യി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന​ലെ എ​ട്ടാ​മി​ട​ത്തോ​ടെ കൊ​ടി​യി​റ​ങ്ങി.ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മൂ​ന്നി​നും ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലും പള്ളിയിൽ വി​ശ്വാ​സി​ക​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു. പ്രദക്ഷി​ണ​ത്തി​നു ശേ​ഷം കൂ​ട്ട നീ​ന്തു​നേ​ർ​ച്ച​യും കൃ​ത​ജ്ഞ​താ​ബ​ലി​യും ന​ട​ന്നു. തിരുനാൾ ചടങ്ങുകൾക്ക് വി​കാ​രി ഫാ. ​ജോ​ഷി ക​ള​പ്പ​റ​മ്പ​ത്ത് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up