x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​രെ മ​റ​ന്ന് രാ​ജ്യ​ത്തി​നു നി​ല​നി​ൽ​പി​ല്ല: രാ​ജേ​ന്ദ്ര​പ്ര​സാ​ദ്

വെബ് ഡെസ്ക്
Published: September 16, 2026 12:31 AM IST | Updated: September 16, 2026 12:31 AM IST

സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: ക​ർ​ഷ​ക​രെ മ​റ​ന്നു രാ​ജ്യ​ത്തി​നു നി​ല​നി​ൽ​പി​ല്ലെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക് എ​തി​രെ കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു പ​ടി​ക്ക​ൽ ന​ട​ത്തി​യ ക​ർ​ഷ​ക അ​തി​ജീ​വ​ന​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

ക​ർ​ഷ​ക​നെ ര​ക്ഷി​ക്കു​ക കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ക​ർ​ഷ​ക അ​തി​ജീ​വ​ന സ​മ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​തു​വ​ലി​ൽ ബ​ദ​റു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം സ​തീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​നെ ജി​ല്ല​യി​ൽ ന​യി​ച്ച കാ​ഞ്ഞി​ര​വി​ള ഷാ​ജ​ഹാ​ൻ,ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മു​ന​മ്പ​ത്ത് ഷി​ഹാ​ബ്, വി​ള​ക്കു​പാ​റ ഡാ​നി​യേ​ൽ, ദി​നേ​ശ് മം​ഗ​ല​ശേ​രി, ഷെ​രീ​ഫ്ദീ​ൻ സം​ഗീ​ത്, പ​ങ്ക​ജ രാ​ജ​ൻ, ജോ​സ് വ​ട​ക്ക​ടം, ജോ​ബി കാ​ട്ടാ​മ്പ​ള്ളി, മു​ട്ട​മ്പ​ലം ര​ഘു,ച​വ​റ മ​ധു,അ​യ​ത്തി​ൽ നി​സാം, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​ടി. വൈ ​നൗ​ഷാ​ദ്, ക​ണ്ട​ച്ചി​റ യേ​ശു​ദാ​സ്, കൗ​ൺ​സി​ല​ർ ധ​ന്യ, ഹു​സൈ​ൻ കു​മ്മി​ൾ, ഏ​റം ഉ​ണ്ണി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗോ​പി​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ൻ സ്വാ​ഗ​ത​വും ജേ​ക്ക​ബ് എ​സ്‌ മു​ണ്ട​പ്പു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up