x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​ന്‍ സ്‌​ഫോ​ട​നം

വെബ് ഡെസ്ക്
Published: September 16, 2026 02:14 AM IST | Updated: September 16, 2026 02:14 AM IST

പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെറി​ച്ച് ത​ക​ർ​ന്ന ഷെ​ഡ്

നി​ല​മ്പൂ​ര്‍: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

നി​ല​മ്പൂ​ര്‍ മ​ണ​ലോ​ടി റോ​ഡി​ലെ രാ​ജ​സൂ​യ​ത്തി​ല്‍ റി​ട്ട​യേ​ര്‍​ഡ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ പി.​വി. മു​ര​ളീ​കു​മാ​റി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച് അ​ഗ്‌​നി​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് സം​ഭ​വം.

അ​യ​ല്‍​വാ​സി​ക​ളാ​ണ് അ​ഗ്നി​ബാ​ധ ആ​ദ്യം അ​റി​ഞ്ഞ​ത്. സം​ഭ​വ സ​മ​യ​ത്ത് മു​ര​ളി​കു​മാ​റും ഭാ​ര്യ റീ​ന​യും മ​ക്ക​ളാ​യ ഹൃ​ദി​ക്, നി​ധി​ന്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ല്‍ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​യ​ല്‍​ക്കാ​ര്‍ വി​ളി​ക്കു​ന്ന​ത് കേ​ട്ടാ​ണ് ഇ​വ​ര്‍ ഉ​ണ​ര്‍​ന്ന​ത്. അ​പ്പോ​ഴേ​ക്കും പാ​ച​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​ന്‍ ഉ​യ​ര​ത്തി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്.നി​ല​മ്പൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​എ​ത്തി പു​ല​ര്‍​ച്ചെ 2.30 ഓ​ടെ​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.

വ​ന്‍ ശ​ബ്ദ​ത്തോ​ടെ​യാ​ണ് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. വീ​ടി​ന്‍റെ ഒ​രു വ​ശ​ത്ത് ചു​മ​രി​ലും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നാ​മാ​വ​ശേ​ഷ​മാ​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക്‌​സ് സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്.
അ​ഗ്‌​നി​ര​ക്ഷാ സേ​ന എ​ത്തി​യ​തി​നാ​ലാ​ണ് സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​യ​ത്. പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രു സി​ലി​ണ്ട​റി​ന് പു​റ​മെ മ​റ്റൊ​രു സി​ലി​ണ്ട​റി​ലും പാ​ച​ക​വാ​ത​കം ഉ​ണ്ടാ​യി​രു​ന്നു. നി​ല​മ്പൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ. ​യൂ​സ​ഫ​ലി, സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ഫ​യ​ര്‍ ഓ​ഫി​സ​ര്‍​മാ​രാ​യ വി.​യു. റു​മേ​ഷ്, സി. ​ര​മേ​ശ്, വി.​പി. റ​ഫീ​ഖ്, എം.​വി. ജി​മ്മി, ഡ്രൈ​വ​ര്‍ വി. ​വി​മ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up