x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ങ്കു​ന്നം വ​ള​വി​ലെ കു​ഴി​ക​ള്‍ അ​ട​ച്ചു

വെബ് ഡെസ്ക്
Published: September 16, 2026 02:29 AM IST | Updated: September 16, 2026 02:29 AM IST

അ​പ​ക​ട​ക്കു​ഴി​ക​ള്‍ ടാ​ര്‍ ചെ​യ്ത് അ​ട​ച്ച​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ല്‍ മീ​ങ്കു​ന്നം വ​ള​വി​ല്‍ രൂ​പ​പ്പെ​ട്ട അ​പ​ക​ട​ക്കു​ഴി​ക​ള്‍ അ​ട​ച്ചു. മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്കും സ​മീ​പ​ത്തെ കു​ത്ത​നെ​യു​ള്ള വ​ള​വി​ല്‍ റോ​ഡ് ത​ക​ര്‍​ന്നി​ട്ട് നാ​ളു​ക​ളാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് അ​തി​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ള​വ് തി​രി​യു​മ്പോ​ള്‍ പെ​ട്ടെ​ന്ന് കു​ഴി​യി​ല്‍​പെ​ടു​ക​യും മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ഴം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ന്ന​തും പ​തി​വാ​യി​രു​ന്നു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളും തീ​ർ​ഥാ​ട​ക​രും എ​ത്തു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

എം​സി റോ​ഡി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​മു​ള്ള കേടുപാടുകൾ പ​രി​ഹ​രി​ക്കാ​നും മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ന്‍ ഡ്രെ​യ്നേ​ജ് സം​വി​ധാ​നം ശാ​സ്ത്രീ​യ​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up