മാനടുക്കം ജിയുപി സ്കൂളില്‍ സ്പെഷല്‍ എൻറിച്ച്മെന്റ് പ്രോഗ്രാം കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭനകുമാരി ഉദ്ഘാടനം ചെയ്യുന്നു.
മാനടുക്കം: ജിയുപി സ്കൂളില്‍ സ്പെഷല്‍ എൻറിച്ച്മെന്റ് പ്രോഗ്രാം പഞ്ചായത്ത്. പ്രസിഡന്റ് കെ. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അശ്വതി അജികുമാര്‍, മുഖ്യാധ്യാപിക ജെ.ശാന്തകുമാരി, ഡയറ്റ് ഫാക്കല്‍റ്റി ഡോ. വിനോദ് പെരുമ്പിള, മായ അശോകന്, പിടിഎ പ്രസിഡന്റ് സി.സുരേഷ്, പി.എന്‍.പ്രകാശന്, ദീപ മനു എന്നിവര്‍ സംസാരിച്ചു.