x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 16, 2026 03:53 AM IST | Updated: September 16, 2026 03:53 AM IST

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ത്ര​കാ​ര​ൻ എ​ബി എ​ൻ. ജോ​സ​ഫ് ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​എ​ൻ

ച​ന്ദ​ന​ക്കാം​പാ​റ: ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ യു​പി സ്കൂ​ളി​ൽ ന​ട​ന്നു. ചി​ത്ര​കാ​ര​ൻ എ​ബി എ​ൻ. ജോ​സ​ഫ് ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​എ​ൻ. ഗീ​ത​ക്ക് കൈ​മാ​റി ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​എ​ൻ. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം മ​ട​ത്തി​മ്യാ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​റു​പു​ഷ്പ ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മ​ഞ്ജു ജെ​യിം​സ്, ഡ​യ​റ്റ് പ്ര​തി​നി​ധി സ​ന്തോ​ഷ്, ചെ​റു​പു​ഷ്പ യു​പി സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക പി.​എ. റ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

28 മു​ത​ൽ 30 വ​രെ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ സ്‌​കൂ​ളി​ലാ​ണ് ഇ​ക്കൊ​ല്ല​ത്തെ ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം ന​ട​ക്കു​ന്ന​ത്. 28ന് ​പ്ര​വൃ​ത്തി​പ​രി​ച​യ ഐ​ടി മേ​ള​യും 29 നും 30​നും ഗ​ണി​ത, സാ​മൂ​ഹി​ക, ശാ​സ്ത്ര​മേ​ള​ക​ളും വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. ആ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

ലോ​ഗോ ത​യാ​റാ​ക്കി​യ പൈ​സ​ക്ക​രി സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യ ശ്രീ​നി ചെ​മ്പ​ന്തൊ​ട്ടി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up