x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ഇ​ഴ​യു​ന്നു

വെബ് ഡെസ്ക്
Published: September 16, 2026 04:54 AM IST | Updated: September 16, 2026 04:54 AM IST

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​യ്പ​ൻ​കു​ഴി സെ​ന്‍റ​റി​ൽ കാ​ന നി​ർ​മാ​ണം സ്തം​ഭി​ച്ച നി​ല​യി​ൽ.

ചാ​യ്പ​ൻ​കു​ഴി: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. ചാ​യ്പ​ൻ​കു​ഴി സെ​ന്‍റ​റി​ൽ കാ​ന നി​ർ​മാ​ണ​വും മ​ന്ദ​ഗ​തി​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കാ​ന​യി​ലെ മ​ണ്ണ് നീ​ക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. ജം​ഗ്ഷ​നി​ൽ കാ​ന നി​ർ​മാ​ണ​ത്തി​ന് മ​ണ്ണെ​ടു​ത്ത​പ്പോ​ൾ അ​തി​ര​പ്പി​ള​ളി ശു​ദ്ധ​ജ​ല​വി​ത​ര​ണ​പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തും മാ​റ്റി​സ്ഥാ​പി​ക്ക​ണം. ഇ​തി​നു​ശേ​ഷം ക​ലു​ങ്ക് നി​ർ​മി​ക്ക​ണം. റോ​ഡ് പ​ണി ന​ട​ക്കു​ബോ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തും നി​ർ​ദേ​ശം ന​ൽ​കാ​ത്ത​തും റോ​ഡ് നി​ർ​മാ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ൽ തീ​ർ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up