x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 16, 2026 02:19 AM IST | Updated: September 16, 2026 02:19 AM IST

കെ​എ​സ്ഇ​ബി ഓ​ഫി​സ് മാ​ർ​ച്ച് കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മേ​പ്പ​യ്യൂ​ർ: കേ​ര​ള​ത്തെ ഇ​രു​ട്ടി​ലാ​ക്ക​രു​ത്, വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സി​പി​ഐ മേ​പ്പ​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി മേ​പ്പ​യ്യൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​പ്പ​യ്യൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു കൊ​ള​ക്ക​ണ്ടി, ധ​നേ​ഷ് കാ​ര​യാ​ട്, എം.​കെ. രാ​മ​ച​ന്ദ്ര​ൻ, ബി.​ബി. ബി​നീ​ഷ്, കെ.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ. ​രാ​ജ​ൻ, ടി.​കെ. വി​ജ​യ​ൻ, ഹ​മീ​ദ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​കെ. ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ക്കം: കേ​ര​ള​ത്തെ ഇ​രു​ട്ടി​ലേ​ക്ക് ന​യി​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കെ​എ​സ്ഇ​ബി മു​ക്കം സെ​ക്‌​ഷ​ൻ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​ഐ കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ. ​മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. കെ. ​ഷാ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ക​ണ്ണ​ൻ, വി.​എ. സെ​ബാ​സ്റ്റ്യ​ൻ, അ​സീ​സ് കു​ന്ന​ത്ത്, സി.​വി. പു​ഷ്പ​രാ​ജ​ൻ, പി. ​സൗ​ദാ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up